Terms & Condition

"Maya Accounting Online Training" Or www.mayataxtraining.com ഒന്നാം കക്ഷിയായായി എഴുതുന്ന ഈ നിയമാവലികൾ അക്കൌണ്ടിങ്ങ് പരിശീലനത്തിന് ചേരുന്നതിനു മുൻപ് രണ്ടാം കക്ഷി നിർബന്ധമായും ഉപാധികളും നിബന്ധനകളും വായിച്ച് മനസ്സിലാക്കിയത്തിനു ശേക്ഷം ഈ പരിശീലനത്തിന് ചേരുക. (Malayalam Version Total 59 Number & 15 Page)


1) "Maya Accounting Online Training" എന്ന സ്ഥാപനം അക്കൗണ്ടിങ് ക്ലാസ്സുകളും, പരിശീലനവും http://mayataxtraining.com എന്ന വെബ് സൈറ്റുവഴി ഓൺലൈനിലൂടെ ഡിജിറ്റൽ രൂപത്തിലും, ഓൺലൈനിൽ ലൈവ് ആയും, ടാലി അക്കൗണ്ടിങ് സോഫ്ട്വെയർ ഉപയോഗിച്ചു കൊണ്ടും മലയാള ഭാക്ഷയിൽ അക്കൗണ്ടിങ് പരിശീലനം ( ട്യൂഷൻ ) നൽകുന്നതുമായ സേവനങ്ങൾ (service ) നൽകുന്ന സ്ഥാപനമാകുന്നു.

2) അക്കൗണ്ടിങ്ങിൽ അടിത്തറയുള്ളതും നിലവിൽ അക്കൗണ്ടിങ് ജോലി ചെയ്യുന്നവർക്കും, വ്യാപാരി വ്യെവസായികൾക്കും, സ്വന്തമായി ബിസ്സിനെസ്സ് ചെയ്യുന്നവർക്കും, വിവിധ നികുതി നിയമങ്ങൾ, ഇവ TALLY ERP അക്കൗണ്ടിങ് സോഫ്ട്വെയറിൽ അക്കൗണ്ടിങ് ചെയ്തു പഠിപ്പിക്കുകയും, സ്വന്തമായി ജോലി കണ്ടെത്തി കൃത്യമായി തൊഴിൽ ചെയ്യുന്നതിനും, ബിസ്സിനെസ്സ് ചെയ്യുന്നതിനും പ്രാപ്തരാക്കി എടുക്കുകയും ചെയ്യുക എന്നതാണ് "Maya Accounting Online Training" ന്റെ ലക്ഷ്യം.

3) "Maya Accounting Online Training" സ്ഥാപനത്തിലെ പരിശീലകർ എന്നാൽ http://mayataxtraining.com എന്ന web സൈറ്റ് വഴി രജിസ്റ്റർ ചെയ്തു കൊണ്ട് മാത്രം പരിശീലനം നേടുന്നവർ മാത്രമായിരിക്കും. http://mayataxtraining.com വെബ് സൈറ്റ് വഴിയല്ലാതെ ഒരു പരിശീലകരെയും തിരഞ്ഞെടുക്കുകയോ , പരിശീലനം നൽകുകയോ ചെയ്യുന്നതല്ല.

4) "Maya Accounting Online Training" വഴി വിവിധ ബ്രാഞ്ചുകൾ വഴിയും, ഓൺലൈൻ വഴിയും പരിശീലനം നേടാൻ താൽപര്യമുള്ളവർക്ക് http://mayataxtraining.com എന്ന വെബ്സൈറ്റ് വഴി പരിശീലനം നേടാവുന്നതാണ്.

5) പരിശീലനത്തിൽ കൂടുതലും ചെയ്യേണ്ട ബില്ലുകൾ , മറ്റു ഫയലുകൾ എന്നിവ ഡിജിറ്റൽ രൂപത്തിലും, (PDF , EXCEL , WORLD ect ) പരിശീലനം ചെയ്യേണ്ട രീതികൾ വീഡിയോ രൂപത്തിലും ആയിരിക്കും ക്ലാസുകൾ എടുക്കുന്നത്. ഇങ്ങനെ ഡിജിറ്റൽ വഴി നിർദ്ദേശവും വിവരങ്ങളും നോക്കി പരിശീലകർ ക്ലാസ്സുകൾ ചെയ്യുമ്പോൾ എന്തെങ്കിലും സംശയം വന്നാൽ ഓൺലൈൻ വഴിയും ( REMOTE DESKTOP CONTROL ) , MOBILE APP , WHATTSAPP , മറ്റു MESSENGER വഴിയും പരിശീലനം നൽകുന്ന അധ്യാപകർ സംശയം ദൂരീകരിക്കുകയും ചെയ്യുന്നതാണ്.

6) "Maya Accounting Online Training" എന്ന സ്ഥാപനം മറ്റേതെങ്കിലും പരീക്ഷ നടത്തുന്ന യൂണിവേഴ്സിറ്റിയുടെ കീഴിലോ, യൂണിവേസിറ്റി ആയോ പ്രവർത്തിക്കുന്ന സ്ഥാപനമോ അല്ല. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദം നേടിയ Page-1/11 വിദ്യാർത്ഥികൾക്ക് www.mayataxtraining.com/ എന്ന വെബ്സൈറ്റിലൂടെ വിവിധ ബ്രാച്ചുകൾ വഴിയും, പരിശീലകർക്ക് വീട്ടിലിരുന്നും,ഓഫീസിലിരുന്നും, സ്വകാര്യ ഇന്റർനെറ്റ് കഫേ സെന്ററുകൾ വഴിയും കമ്പ്യൂട്ടർ , ഇന്റർനെറ്റ് സഹായത്തോടെ പ്രാക്ടിക്കൽ അക്കൗണ്ടിങ് പരിശീലനം നേടാവുന്നതാണ്.

7) അക്കൗണ്ടിങ് പരിശീലനം നേടി കഴിഞ്ഞവർക്ക് തിരഞ്ഞെടുത്ത പരിശീലന കാലയളവനുസരിച്ചുള്ള ON THE JOB TRAINING എന്ന പ്രാക്ടിക്കൽ അക്കൗണ്ടിങ് സിർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഈ സർട്ടിഫിക്കറ്റിൽ നിങ്ങൾ അക്കൗണ്ടിങ് ചെയ്തു പരിശീലിച്ച ഒരു കമ്പനിയുടെ അംഗീകാരവും ലഭിക്കുന്നതാണ്. പരിശീലകർ ജോലിക്കു വേണ്ടി പ്രാക്ടിക്കൽ പരിശീലനം നേടി എന്നതിന്റെ നിയമപരമായ ആവശ്യങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.

8) പ്രത്യേകം ശ്രദ്ധിക്കുക "Maya Accounting Online Training" എന്ന സ്ഥാപനത്തിലോ "Maya Accounting Online Training" ന്റെ ബ്രാഞ്ചുകളിലോ നേരിട്ട് വന്നു പരിശീലനം നേടുന്ന അതേ അനുഭൂതിയിൽ തന്നെയായിരിക്കും http://www.mayataxtraining.com/ എന്ന വെസിറ്റിലൂടെ നിങ്ങൾക്ക് പരിശീലനം നൽകുന്നത്.അതിനാൽ തന്നെ പരിശീലന സമയത്തു നൽകുന്ന ബില്ലുകൾ, പരിശീലനം ചെയ്യുന്ന Problem Solve പോലുള്ള ക്ലാസ്സുകൾ, അധ്യാപകരുടെ ക്ലാസുകൾ ഓരോ ദിവസം ക്ലാസ്സിൽ നേരിട്ട് വരുന്നവർക്ക് പറഞ്ഞു നൽകുന്നത് പോലെ തന്നെ അന്നത്തെ പരിശീലന ക്ലാസുകൾ നൽകി കഴിയുമ്പോൾ പിന്നീട് വീണ്ടും വീണ്ടും ഈ ക്ലാസ്സുകൾ നിങ്ങൾക്ക് ലഭിക്കുന്നതല്ല. നിങ്ങൾ ചെയ്യുന്ന പോഷൻ നന്നായി മനസിലാക്കിയ ശേക്ഷം അടുത്ത പോഷനിലേക്കു കടക്കുക. ഇന്ന് ചെയ്യുന്ന വിഷയം ഇന്ന് മനസ്സിലാക്കിയിട്ട് വേണം അടുത്ത പോഷനിലേക്കു നിങ്ങൾ കടക്കാൻ. മനസ്സിലായില്ലെങ്കിൽ പരിശീലനത്തിന്റെ അവസാനം പരിശീലന കാലാവധിക്ക് മുൻപ് "Maya Accounting Online Training" സ്ഥാപനത്തിലേക്ക് ഓൺലൈനിലൂടെ വീണ്ടും (Request Button വഴി) അപേക്ഷിക്കാവുന്നതാണ്.ഓരോ വിഷയത്തിന്റെയും പരിശീലന കാലാവധി കഴിഞ്ഞ ശേക്ഷം വീണ്ടും വീണ്ടും പരിശീലനം പരിശീലകന് നൽകുന്നതല്ല. (ഇതിനു തീരുമാനം എടുക്കേണ്ടത് "Maya Accounting Online Training" ന്റെ മാത്രം നിക്ഷിപ്തമായിരിക്കും).

9) "Maya Accounting Online Training" പരിശീലനത്തിനു ചേരുമ്പോൾ "Maya Accounting Online Training" ന്റെ ഏതെങ്കിലും ബ്രാഞ്ചിൽ / ഫ്രാഞ്ചസിയിൽ പണമായി അടക്കുമ്പോൾ ലഭിക്കുന്ന ബിൽ / രസീത് http://mayataxtraining.com/ എന്ന വെബ്സൈറ്റിൽ നിന്നും കൃത്യതയോടെയുള്ള സീരിയൽ നമ്പർ പ്രകാരമുള്ള രസീതോ ബില്ലുകളോ മാത്രമായിരിക്കും.

10) എന്നാൽ "Maya Accounting Online Training" പുറത്തിറക്കിയിട്ടുള്ള ട്രെയിനിങ് കോഴ്സിൽ ചേരുന്നതിനുള്ള ഡിസ്കൗണ്ട് കൂപ്പൺ , കോഴ്സ് കൂപ്പൺ തുടങ്ങിയ പ്രീപെയ്ഡ് കൂപ്പൺ കോഡ് വഴി പരിശീലനത്തിൽ പരിശീലനത്തിന് ചേരുമ്പോൾ ബില്ല് , രസീത് എന്നിവ പരിശീലകരുടെ മെയിൽ ID യിലേക്ക് http://mayataxtraining.com/ ഇൽ നിന്ന് ഡിജിറ്റൽ രൂപത്തിൽ ബില്ല് / രസീത് ലഭിക്കുന്നതാണ്. ഇങ്ങനെ എന്തെങ്കിലും സാങ്കേതിക കാരണത്താൽ ലഭിച്ചില്ലെങ്കിൽ "Maya Accounting Online Training" എന്ന സ്ഥാപനത്തിൽ നിന്ന് നേരിട്ട് /മെയിൽ വഴിയോ രസീത് നൽകുന്നതാണ്.

Page- 2/11

11) "Maya Accounting Online Training" ന്റെ ഫ്രാഞ്ചൈസി/ബ്രാഞ്ച് വഴി പണം ക്യാഷ് ആയി അടക്കുമ്പോൾ ഫ്രാഞ്ചൈസി / ബ്രാഞ്ചിൽ നിന്ന് http://mayataxtraining.com/ എന്ന സൈറ്റിൽ നിന്ന് "Maya Accounting Online Training", PERUMBAVOOR അഡ്രസ്സിൽ ഇഷ്യൂ ചെയ്യുന്ന ബില്ല് ചോദിച്ചു വാങ്ങണം. ഫ്രാഞ്ചസിയുടെ / ബ്രാഞ്ചിന്റെ പേരിലുള്ളതോ , മറ്റു ലോഗോ ഉള്ളതോ , മറ്റു സീരിയൽ നമ്പറിലുള്ളതോ ആയ ബില്ലുകൾ വാങ്ങിയാൽ http://mayataxtraining.com/ നു യാതൊരു ഉത്തരവാദിത്തവും ഉണ്ടാകില്ല. ഇത്തരത്തിലുള്ളവർക്ക് "Maya Accounting Online Training" / http://mayataxtraining.com/ സാക്ഷ്യപത്രം (testimonial Cirtificate) നൽകുന്നതുമല്ല.

12) "Maya Accounting Online Training" പരിശീലനം നേടിക്കഴിയുമ്പോൾ സിർട്ടിഫിക്കറ്റ് ലഭിക്കുന്ന സമയത്ത് "Maya Accounting Online Training" സ്ഥാപനം ഫീസ് അടച്ച രസീത് ചോദിച്ചാൽ ഹാജരാക്കേണ്ടതാണ്.അല്ലാത്ത പക്ഷം "Maya Accounting Online Training" /http://mayataxtraining.com/ "ON THE JOB TRAINING " എന്ന പരിശീലന സാക്ഷ്യപത്രം (testimonial ) നൽകുന്നതല്ല .

13) എന്നാൽ "Maya Accounting Online Training" പരിശീലനത്തിന്റെ പ്രീപെയ്ഡ് കൂപ്പൺ മറ്റു സ്ഥലങ്ങൾ, സ്ഥാപനങ്ങൾ , ഓൺലൈൻ web സൈറ്റുകൾ എന്നിവയിൽ നിന്ന് പണം നൽകി വാങ്ങുമ്പോൾ കൂപ്പൺ വാങ്ങുന്ന സ്ഥാപനത്തിൽ നിന്ന് GST / CONSUMER / INCOME TAX നിയമപ്രകാരം വാങ്ങിയ കൂപ്പണിനിന്റെ ബില്ല് കൂപ്പൺ എന്ന രീതിയിൽ ആ സ്ഥാപനത്തിന്റെ പേരിലുള്ള Bill / രസീത് വാങ്ങിക്കാവുന്നതാണ്. ഈ കൂപ്പൺ കോഡ് www.mayataxtraining.com വെബ്സൈറ്റിൽ എന്റർ ചെയ്യുമ്പോൾ മാത്രമാണ് "Maya Accounting Online Training" ന്റെ പരിശീലനത്തിനുള്ള ബില്ല് നിങ്ങളുടെ മെയിലിലേക്ക് ലഭിക്കുകയും പരിശീലനം ലഭിക്കേണ്ട വിഷയത്തിലേ ക്ക് www.mayataxtraining.com വഴി പ്രവേശിക്കാനും സാധിക്കൂ.

14) www.mayataxtraining.com എന്ന വെബ്സൈറ്റിൽ കൂടി മാത്രമേ പരിശീലകർക്ക് "Maya Accounting Online Training" എന്ന സ്ഥാപനം അഡ്മിഷൻ നൽകൂ.

15) അതുകൊണ്ടു തന്നെ സ്വാഭാവികമായി ചിലപ്പോൾ ഇന്റർനെറ്റ്, സെർവർ, വൈദുതി, ഫ്രാഞ്ചൈസി, ഡീലർ, ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയ മൂന്നാം കക്ഷികളുടെ സാങ്കേതികമായോ മറ്റു പ്രശ്നങ്ങൾ കൊണ്ടോ, പരിശീലകരുടെ കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവയുടെ തകരാർ കൊണ്ടോ അഭാവം കൊണ്ടോ പരിശീലനത്തിൽ തടസ്സം നേരിട്ടാൽ അത് www.mayataxtraining.com ന് ഉത്തരവാദത്തിലോ ബാധ്യതയിലോ പെടുന്നില്ല..

16) ഓൺലൈൻ വഴി പരിശീലനം നേടുമ്പോൾ "Maya Accounting Online Training" നിർദ്ദേശിക്കുന്ന ചുരുങ്ങിയത് 1mbps ഇന്റർനെറ്റ് സ്പീഡും, 2.2 processors, 2 gb Ram , 150 HARD DISC SPACE ഉള്ള windows കമ്പ്യൂട്ടർ/ലാപ്ടോപ്പ് എന്നി Configuration ഇല്ലാത്ത ഇന്റർനെറ്റ് , കംപ്യൂട്ടർ എന്നിവ ഉപയോഗിച്ചു കൊണ്ട് പരിശീലന ക്ളാസിൽ പങ്കെടുക്കരുത് .

Page-3/11

17) മൊബൈൽ ഫോൺ , ആൻഡ്രോയിഡ് PC , Tablet Pc എന്നിവ ഉപയോഗിച്ചാൽ ടാലി സോഫ്ട്വെയർ പ്രവർത്തിക്കില്ലാത്തതിനാൽ മേൽ പറഞ്ഞവ ഉപയോഗിച്ച് പരിശീലനം നേടാൻ കഴിയുന്നതല്ല.

18) ഓൺലൈൻ വഴി വീട്ടിലിരുന്നു പരിശീലനത്തിൽ പങ്കെടുക്കുമ്പോൾ നിങ്ങളുടെ സാങ്കേതിക തകരാറുകൾ കൊണ്ട് ക്ലാസ് അറ്റന്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ http://mayataxtraining.com/ യാതൊരു ഉത്തരവാദിയുമായിരിക്കില്ല. അടച്ച ഫീസ് തിരികെ നൽകുന്നതുമല്ല. അങ്ങനെ വന്നാൽ പിന്നീട് പരിശീലനം നൽകുന്നതാണ്. അല്ലാത്ത പക്ഷം ഈ പരിശീലകർക്ക് ഏതെങ്കിലും "Maya Accounting Online Training" ബ്രാഞ്ചുകളിൽ/ ഇന്റർനെറ്റ് കഫേയിലോ നേരിട്ട് പോയി പരിശീലനം പൂർത്തിയാക്കാവുന്നതാണ് . ഇങ്ങനെ വന്നാൽ താമസം , യാത്ര, ഭക്ഷണം തുടങ്ങിയ മറ്റു ചിലവുകൾ പരിശീലകർ തന്നെ വഹിക്കേണ്ടതാണ്.

19) http://mayataxtraining.com/വഴി മാത്രം പരിശീലനം നടത്തുന്ന "Maya Accounting Online Training" എന്ന ഈ സ്ഥാപനത്തിന്റെ പേരിൽ അക്കൗണ്ടിങ് പരിശീലനം (ട്യൂഷൻ ) നൽകുന്നത് SOUMYA PRASAD മാത്രമായിരിക്കും. "Maya Accounting Online Training" സ്ഥാപനത്തിൽ പരിശീലനം തരുന്ന കമ്പനിയുടെ ഡയറക്ടർമാർ/ "Maya Accounting Online Training" ന്റെ പ്രധിനിധിയോ ക്ലാസ്സിൽ കമ്പനിയുടെ പ്രവർത്തി പരിജയം വച്ചുള്ള നിർശേഷങ്ങൾ, അനുഭവങ്ങൾ തരുന്നതാണ്. ഇത്തരം അനുഭവങ്ങൾ നിർദ്ദേശങ്ങൾ കാലാനുസൃതമായി മാറ്റങ്ങൾക്കു വിധേയമാക്കാം,അതിനാൽ തന്നെ ഇത്തരം അനുഭവങ്ങൾ ഓരോരുത്തരുടെയും സാഹചര്യമനുസരിച്ചും, സ്വയം ഇച്ഛയനുസരിച്ചും തിരഞ്ഞെടുത്തു പ്രാവർത്തികമാക്കിയാൽ മതിയാകുന്നതാണ്.

20) ഈ ക്ലാസ്സുകളിൽ പറയുന്ന നിയമങ്ങളിൽ പലതും ചിലപ്പോൾ കേന്ദ്ര സംസഥാന ബജറ്റ് / നിയമങ്ങൾ മാറുമ്പോൾ മാറ്റങ്ങൾ സംഭവിക്കാം.

21) "Maya Accounting Online Training" ന്റെ മറ്റു ഫ്രാഞ്ചസിയോ, ബ്രാഞ്ചുകളോ ,മറ്റു വെബ്സൈറ്റുകളോ , വീഡിയോ സെർവറുകളോ , വ്യെക്തികളോ "Maya Accounting Online Training" എന്ന ഈ അക്കൗണ്ടിങ് പരിശീലനത്തിന്റെ പേരിലോ, സമാനത തോന്നിപ്പിക്കുന്ന പേരിലോ ലോഗോയോ ഉപയോഗിച്ചു കൊണ്ടോ http://mayataxtraining.com/ വെബ്സൈറ്റ് വഴിയല്ലാതെ ക്ലാസുകൾ എടുക്കാൻ പാടില്ലാത്തതാകുന്നു.

22) പരിശീലനം നേടി കഴിഞ്ഞാൽ പരിശീലകർക്ക് "Maya Accounting Online Training" എന്ന സ്ഥാപനത്തിന്റെ പേരിലും,ലോഗോയിലും സ്ഥാപനത്തിലെ MANAGER / PROPRATOR / DIRECTOR "ON THE JOB TRAINING " എന്ന സിർട്ടിഫിക്കറ്റ് ഒപ്പിട്ടു നകുന്നതും, ഈ സ്ഥാപനത്തിൽ പരിശീലനത്തിന് സഹകരിക്കുന്ന കോർപറേറ്റ് കമ്പനി / സ്ഥാപനത്തിലെ DIRECTOR / MD ഈ സിർട്ടിഫിക്കറ് വെരിഫൈ ചെയ്തു പരിശീലകർക്കു നൽകുന്നതുമാണ്.

23) സർട്ടിഫിക്കറ്റ് കൊറിയർ , പോസ്റ്റൽ വഴിയോ പരിശീലകർക്ക് അയച്ചു നൽകുന്നതാണ്. എന്നാൽ എങ്ങനെ സർട്ടിഫിക്കറ്റ് പരിശീലകർക്കു നൽകുന്നു എന്നത് സ്ഥാപനത്തിലെ മിനിട്സിൽ രേഖപെടുത്തിയിട്ടുള്ളതും, കാലാനുസൃതമായി

Page-4/11 സിർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാർഗങ്ങൾ/ അധികാരം "Maya Accounting Online Training" മാനേജർ /MD ക്കു മാത്രം നിക്ഷിപ്തപ്പെടുന്നതും ആയിരിക്കും. ഈ മാറ്റങ്ങൾ അപ്പപ്പോൾ മിനിട്സിൽ രേഖപെടുത്തുന്നതായിരിക്കും.

24) എന്നാൽ Branch / ഫ്രാഞ്ചൈസി / മറ്റു WEB സൈറ്റുകൾ / മറ്റു മൂന്നാം കക്ഷികൾ എന്നിവർക്ക് "Maya Accounting Online Training" / http://mayataxtraining.com/എന്ന പേരുകളിലോ , ലോഗോയിലോ സിർട്ടിഫിക്കറ് നിർമിക്കാനോ , വിതരണം ചെയ്യാനോ, പൊതു സ്ഥലത്തോ ഇന്റർനെറ്റിന്റെ പ്രദർശിപ്പിക്കാനോ , ദുരുപയോഗം ചെയ്യാനോ പാടില്ലാത്തതും അനുമതി ഇല്ലാത്തതുമാകുന്നു.

25) നൽകുന്ന സിർട്ടിഫിക്കറ്റ് നമ്പർ,SL NO ശെരിയാണോ എന്ന് ആർക്കും http://mayataxtraining.com/ എന്ന വെബ് സൈറ്റിൽ കയറി ഉറപ്പു വരുത്തുന്നതിന് സൗകര്യം ഉണ്ടായിരിക്കും.

26) അക്കൗണ്ടിങ് പരിശീലനത്തിൽ പങ്കെടുക്കാൻ യോഗ്യത ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടി http://mayataxtraining.com/ ഇൽ തന്നെ യോഗ്യത പരിശോധന ചോദ്യം ഉണ്ടായിരിക്കുന്നതാണ്. ഇതിൽ വിജയിക്കുന്നവർ മാത്രമേ ഈ അഞ്ചു മൊഡ്യൂൾ ഉള്ള മുഴുവൻ കോഴ്സിൽ പങ്കെടുക്കാൻ കഴിയൂ.

27) ഈ ചോദ്യത്തിൽ തെറ്റായ വിവരം നൽകി പ്രവേശനം നേടിയാൽ, പരിശീലന സമയത്ത് വിഷയങ്ങൾ മനസ്സിലായില്ലെങ്കിൽ http://mayataxtraining.com/ ഉത്തരവാദി ആയിരിക്കില്ല. അടച്ച ഫീസ് തിരികെ നൽകുന്നതുമല്ല.

28) "Maya Accounting Online Training" എന്ന സ്ഥാപനം നൽകുന്ന എല്ലാ കോഴ്സുകളും ക്ലാസ്സുകളും http://mayataxtraining.com/ എന്ന വെബ് സൈറ്റ് വഴി മാത്രമേ പരിശീലനം നൽകു എങ്കിലും പരിശീലനത്തിൽ സംശയങ്ങൾ ഉണ്ടായാൽ "Maya Accounting Online Training", Perumbavoor Head ഓഫീസിലെക്ക് വെബ്സൈറ്റിലൂടെ ബന്ധപ്പെടാവുന്നതാണ്.

29) പരിശീലനത്തിൽ പങ്കെടുക്കുന്നവർ Maya Accounting Online Training സെന്ററിന്റെ ബ്രാഞ്ചുകളിലോ ഹെഡ് ഓഫീസിലോ നേരിട്ട് വരുമ്പോൾ നിങ്ങൾ http://mayataxtraining.com/ web സൈറ്റിൽ കൂടി രജിസ്റ്റർ ചെയ്യുകയോ ഫീസ് അടക്കുകയോ ചെയ്യുമ്പോൾ നിങ്ങളുടെ user id യോട് കൂടിയ രെജിസ്ട്രേഷൻ വിവങ്ങൾ ഫീസ് രസീത് എന്നിവ ചോദിച്ചു വാങ്ങുകയോ പ്രിന്റ് എടുത്തു സൂകിഷിക്കുകയോ ചെയ്യുക.

30) "Maya Accounting Online Training" സെന്ററിന്റെ ഏത് ബ്രാഞ്ചിലാണോ പരിശീലകർ പരിശീലനത്തിന് ഫീസ് അടച്ചു ചേരുന്നത് അതെ ബ്രാഞ്ചിൽ മാത്രമായിരിക്കും ഈ പരിശീലകന് നേരിട്ട് പോയി പരിശീലനം സാധിക്കാൻ കഴിയൂ.എന്നാൽ പരിശീലകന്റെ ആവശ്യപ്രകാരം നിലവിലെ ബ്രാഞ്ചിൽ നിന്ന് മറ്റു സ്ഥലത്തുള്ള "Maya Accounting Online Training" സെന്ററിന്റെ ബ്രാഞ്ചുകളിലേക്ക് മാറാൻ താൽപര്യമുണ്ടെങ്കിൽ നിലവിലെ ബ്രാഞ്ചിൽ നിന്ന് റീഫണ്ട് നൽകുന്നതല്ല , Page-5/11 അടുത്തതായി മാറാൻ താൽപര്യമുള്ള ബ്രാഞ്ചിൽ ചേരുമ്പോൾ ആ ബ്രാഞ്ചിലെ പ്രവർത്തനത്തിന്റെ INTERNET ,COMPUTER ഉപയോഗം,വൈദുതി, വാടക എന്നീ ചിലവിലേക്കായി ആ ബ്രാഞ്ചുകാരൻ നിർദ്ദേശിക്കുന്ന ഫീസ് ആ ബ്രാഞ്ചിൽ അടക്കേണ്ടതാണ്.. അല്ലെങ്കിൽ നിങ്ങൾക്ക് സ്വന്തം വീട്ടിലോ മറ്റു പുറത്തുള്ള കഫേ സെന്ററുകളിലോ പോയ് പരിശീലനം നൽകാവുന്നതുമാണ് .ഇതിലേക്കായി അവിടെ നൽകേണ്ട തുക /മറ്റു ചിലവുകൾ "Maya Accounting Online Training" നു ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.ഈ തുക നിങ്ങളുടെ കയ്യിൽ നിന്ന് എടുക്കേണ്ടതാണ്.

31) പ്രാക്ടിക്കൽ അക്കൗണ്ടിംഗ് അഞ്ചു മൊഡ്യൂൾ ഉള്ള മുഴുവൻ കോഴ്സും പങ്കെടുക്കുന്നവർ തീർച്ചയായും, plus 2 (Commerce ) , B com , M com , Mba , CA തുടങ്ങിയ ബിരുദം നേടിയവർ ആയിരിക്കണം. അല്ലാത്ത പക്ഷം http://mayataxtraining.com/ വെബ് സൈറ്റിൽ തെറ്റായ വിവരം നൽകി രജിസ്റ്റർ ചെയ്തോ, ഏതെങ്കിലും "Maya Accounting Online Training" ന്റെ ബ്രാഞ്ചിൽ ഫീസ് അടച്ചോ പരിശീലനത്തിൽ പങ്കെടുത്താൽ പരിശീലന ക്ലാസുകൾ മനസ്സിലായില്ലെങ്കിൽ "Maya Accounting Online Training" അതിനു യാതൊരു ഉത്തരവാദിയും ആയിരിക്കില്ല , അടച്ച ഫീസ് തിരികെ തരുന്നതുമല്ല.

32) എന്നാൽ മുഴുവൻ പരിശീലനമല്ലാതെ മറ്റു ചെറിയ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിന് ഇന്റർനെറ്റ്/ കമ്പ്യൂട്ടർ /ലാപ്ടോപ്പ് എന്നിവ ഓപ്പറേറ്റ് ചെയ്യാനുള്ള അറിവ് പങ്കെടുക്കുന്നവർക്ക് ഉണ്ടാകണം. അല്ലാത്തവർ ഒരു പരിശീലനത്തിനും http://mayataxtraining.com/ ഇൽ പങ്കെടുക്കാൻ പാടില്ലാത്തതാണ്. ഇത്തരക്കാർ ഫീസ് അടച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചു നൽകുന്നതുമല്ല.

33) "Maya Accounting Online Training" എന്ന ഈ സ്ഥാപനത്തിൽ കൂടുതലായും അക്കൌണ്ടിങ്ങ് പരിശീലനമാണ് നൽകുന്നത്. ജോലി ചെയ്യുന്നവർക്കും, ജോലി ഇല്ലാത്തവർക്കും അത്യാവശ്യം എല്ലാ അക്കൌണ്ടിങ്ങ് പരിശീലനവും , നിയമ വശങ്ങളും നൽകി , മറ്റു സ്ഥാപനത്തിലോ , സ്വന്തം സ്ഥാപനത്തിൽ ബിസ്സിനെസ്സ് ചെയ്യുന്നതിനോ, അക്കൗണ്ടിങ് ചെയ്യുന്നതിനോ പരിശീലനം നൽകുക എന്നതാണ് Maya Accounting Online Training ന്റെ ലക്ഷ്യം.

34) "Maya Accounting Online Training" നൽകുന്ന പരിശീലനത്തിൽ സാധാരണ ഒരു സ്ഥാപനത്തിൽ ആവശ്യം വേണ്ട കാര്യങ്ങൾ,നിയമങ്ങൾ, സമസ്യകൾ പ്രാക്ടിക്കൽ ആയി മാത്രമാണ് പരിശീലിക്കുന്നത്. വിവിധ നികുതി വകുപ്പിലെ ലക്ഷകണക്കിന് വരുന്ന നിയമങ്ങൾ, സർക്കുലറുകളും കോടതി വിധികൾ,മറ്റു സ്ഥാപനത്തിൽ അക്കൗണ്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന സമസ്യകൾ എന്നിവ എല്ലാം പരിശീലനത്തിൽ ഉൾപെടുത്താൻ പ്രായോഗികമായി സാധിക്കാത്തതിനാൽ ഇവക്കുള്ള സംശയങ്ങൾ ട്രൈനിങ്ങിൽ ഉൾപെടുന്നതല്ല. ഇത്തരം നിയമ പ്രശ്നങ്ങൾ സംശയം ചോദിക്കുമ്പോൾ maya online accounting training ഏതെങ്കിലും CA , വക്കീൽ , നികുതി വകുപ്പ് തുടങ്ങിയ മൂന്നാം കക്ഷികളെ ബന്ധപ്പെടുത്തുകയോ,പരിചയപെടുത്തുകയോ ചെയ്യമ്പോൾ അവർ (മൂന്നാം കക്ഷികൾ ) നൽകുന്ന സേവങ്ങൾക്ക് maya online accounting training സ്ഥാപനവുമായി യാതൊരു ബന്ധവും ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.

35) Indian Companies Act, 1956 നിയമ പ്രകാരം പ്രവർത്തിക്കുന്ന കോർപ്പറെറ്റ് കമ്പനിയുടെ Page-6/11 യഥാർത്ഥ ബില്ലുകൾ വച്ചായിരിക്കും പരിശീലകർക്ക് പരിശീലനം നൽകുന്നത് എങ്കിലും വളരെ അനായാസമായി പഠിക്കുന്നതിനു വേണ്ടി ചെറിയ മാറ്റങ്ങൾ വരുത്തിയ മറ്റു ബില്ലുകൾ കൂടി വച്ചായിരിക്കും ക്ലാസ് എടുക്കുന്നത്.അതിനാൽ തന്നെ ഇത്തരം ബില്ലുകൾ പ്രിന്റ് ചെയ്യുകയോ, ഡൌൺലോഡ് ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ മൂന്നാമത് ഒരു കക്ഷിക്ക് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.

36) "Maya Accounting Online Training" ന്റെ ലോഗോ കൂടിയ വീഡിയോ പരിശീലകർക്ക് തന്നിരിക്കുന്ന മറ്റു PDF, EXCEL തുടങ്ങിയ ഫയലുകൾ , ബില്ലുകൾ ഒന്നും വീഡിയോ എടുക്കുക, കോപ്പി ചെയ്യുക, ഡൌൺലോഡ് ചെയ്യുക, മറ്റു വെബ് സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുക , പ്രചരിപ്പിക്കുക എന്നിവ ചെയ്യരുത്. ഇങ്ങനെ കോപ്പി എടുക്കുകയോ പ്രചരിപ്പിക്കുകയോ,പരിശീലകന്റെ User Name , Password , Admin എന്നിവ മൂന്നാമതൊരു കക്ഷിക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ അതാത് നിയമപ്രകാരം "Maya Accounting Online Training" / http://mayataxtraining.com/ മിന് ഉണ്ടാകുന്ന നഷ്ടവും ഫ്രാഞ്ചൈസി , ഡീലർ, മറ്റുകുട്ടികളുടെ പരിശീലന സമയ നഷ്ടം, നിയമ നടപടിക്കു വേണ്ടി ചിലവാക്കുന്ന മുഴുവൻ ചിലവുകൾ മറ്റു എല്ലാ ചിലവുകളും കോപ്പി ചെയ്യുന്ന പരിശീലകൻ "Maya Accounting Online Training" / http://mayataxtraining.com/ നു യാതൊരു തടസ്സ വാദവും കൂടാതെ നൽകേണ്ടതാണ്.

37) പരിശീലകർ തങ്ങളുടെ USER ID , PASSWORD എന്നിവ മറ്റൊരാൾക്കും, സ്ഥാപനങ്ങൾക്കും, ഫ്രാഞ്ചൈസിക്കും, കൈമാറാൻ പാടില്ലാത്തതാകുന്നു. കൂടാതെ "Maya Accounting Online Training" /http://mayataxtraining.com/ സ്ഥാപനം പരിശീലകർക്ക് പരിശീലനത്തിന്റെ ഭാഗമായി ഓൺലൈൻ വഴിയോ ബ്രാച്ചുകൾ വഴിയോ നൽകുമ്പോൾ പരിശീലകരോ , ബ്രാഞ്ചുകളോ ഓരോ യൂസർക്കും പ്രത്യേകമായി നൽകുന്ന ക്ലൗഡ് ടാലി സോഫ്ട്വെയർ ദുരുപയോഗം ചെയ്യുകയോ tally solutions private limited നിർദ്ദേശിക്കുന്ന TERMS & CONDITION തെറ്റിക്കുകയോ ചെയ്താൽ ആ ഉത്തരവാദിത്തവും ചിലവും ദുരുപയോഗം ചെയ്ത പരിശീലകനോ/യൂസെറോ , ഫ്രാഞ്ചൈസി /ഫ്രാഞ്ചൈസി ജീവനക്കാരോ വഹിക്കേണ്ടതാണ്.

38) "Maya Accounting Online Training" ഓൺലൈൻ വഴി തരുന്ന ലൈസൻസ് TALLY ERP 9 Multy User അക്കൗണ്ടിങ് സോഫ്ട്വെയർ "Maya Accounting Online Training" പരിശീലനത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഈ സോഫ്ട്വെയർ പരിശീലകർക്കു പരിശീലന സേവനത്തിന്റെ ഭാഗമായി പ്രത്യേക പണം വാങ്ങാതെ സൗജന്യമായാണ് നൽകുന്നത്. ഇതിന്റെ USERNAME PASSWORD എന്നിവ മറ്റാർക്കും കൈമാറരുത്ഈ tally erp സോഫ്റ്റ് വെയറിൽ നിന്ന് print , data എന്നിവ പരിശീലകർക്കു എടുക്കാൻ സാധിക്കുന്നതല്ല. ഈ സോഫ്റ്റ് വെയർ http://mayataxtraining.com/ ലെ പരിശീലകർക്കു പരിശീലനത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ, പരിശീലന കാലാവധി കഴിയുമ്പോൾ ഈ സോഫ്ട്വെയർ പിന്നീട് ലഭിക്കുന്നതല്ല. ഈ സോഫ്ട്വെയർ പരിശീലകർക്ക് ആക്സസ് കാലാവധി നിശ്ചയിക്കുന്നതും,http://mayataxtraining.com/ ന്റെ ആക്സസ് കാലാവധി നിശ്ചയിക്കുന്നതും "Maya Accounting Online Training" ഇൽ നിക്ഷിപ്തമായിരിക്കും.

Page-7/11

39) http://mayataxtraining.com/ വഴി നൽകുന്ന TALLY SOFTWARE നിങ്ങളുടെ പരിശീലനത്തിന്റെ കാലാവധി വരെയേ പ്രവർത്തിക്കുകയുള്ളൂ . നിങ്ങൾ വീട്ടിലിരുന്നോ കഫേ സെന്ററുകളിൽ ഇരുന്നോ മറ്റു ഇടങ്ങളിൽ കംപ്യൂട്ടറിൽ ഇരുന്നു പരിശീലനം കഴിയുമ്പോൾ http://mayataxtraining.com/ , വെബ്സൈറ്റ് LOG OUT ചെയുകയും,Cloud Tally സോഫ്ട്വെയർ LOG OUT /SIGN OUT ചെയ്യുകയും ചെയ്യണം.

40) ഓരോ കോഴ്സിനും പറഞ്ഞിരിക്കുന്ന പരിശീലന കാലാവധിയിൽ തന്നെ കോഴ്സ് തീർക്കണം.കാലാവധി കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ user id ,password ഉപയോഗിച്ചു കൊണ്ട് http://mayataxtraining.com/ ഇൽ കയറുമ്പോൾ കഴിഞ്ഞു പോയ പരിശീലനം നേടിയ വീഡിയോ , മറ്റു ടൂളുകൾ എന്നിവ കാണാൻ സാധിക്കുന്നതല്ല.പിന്നീട് വേണമെങ്കിൽ http://mayataxtraining.com/ വെബ്സൈറ്റിൽ വീണ്ടും അപേക്ഷിക്കേണ്ടി വരും. ചെയ്യേണ്ട നിർദ്ദേശങ്ങൾ വീഡിയോ ആയി തരുമ്പോൾ എല്ലാം നോട്ട് ബുക്കിൽ എഴുതി എടുക്കേണ്ടതാണ്.

41) നിങ്ങൾക്ക് നൽകുന്ന പരിശീല video pdf മറ്റു ഫയലുകൾ നിങ്ങൾക്ക് പിന്നീട് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. ഇവ നിങ്ങളുടെ പ്രാക്ടിക്കൽ പ്രായോഗിക പരിശീലനത്തിന് വേണ്ടി മാത്രം ഉപയോഗിക്കാൻ ഉള്ള ടൂൾ മാത്രമാണ്.

42) മുഴുവൻ അക്കൗണ്ടിങ് പരിശീലന ട്രെയിനിങ് തിരഞ്ഞെടുക്കുന്നവർ മുഴുവൻ തുക ഒന്നിച്ചടക്കുകയാണെങ്കിൽ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ഇൻസ്റ്റാൾമെന്റ് ആയി അടക്കുന്നവർക്ക് ഡിസ്കൗണ്ട് ലഭിക്കുന്നതല്ല. ഇൻസ്റ്റാൾമെന്റ് എന്നത് മുഴവൻ പരിശീലന കോഴ്സിന്റെ മുഴുവനായി പറഞ്ഞിരിക്കുന്ന ഫീസിന്റെ 5 ഇൽ ഒന്ന് ആദ്യ ഘഡു ആണ്. നിത്യവും 2 മണിക്കൂർ പരിശീലിച്ചാൽ ഒരു മൊഡ്യൂൾ ഏകദേശം ഒരു മാസം കൊണ്ട് തീരുന്നതാണ്. എന്നാൽ ഓരോ പരിശീലകരുടെ കഴിവും ഗ്രഹണ ശേക്ഷിയും, പരിശീലനം ചെയ്യുന്ന സമയവും അനുസരിച്ച് 5 മാസം എന്നത് കൂടുകയോ കുറയുകയോ ചെയ്യാം.അടുത്ത ഫീസ് അടക്കേണ്ട സമയം വരുമ്പോൾ http://mayataxtraining.com/ ഇൽ നിർദ്ദേശം തരികയും അടുത്ത മൊഡ്യൂൾ ഇൻസ്റ്റാൾമെന്റ് തിരഞ്ഞെടുത്ത് ഫീസ് അടച്ചില്ലെങ്കിൽ തുടർന്നുള്ള ക്ളാസ്സുകൾ കാണാൻ സാധിക്കാതെ വരികയും ചെയ്യുന്നതാണ്. . പറഞ്ഞിരിക്കുന്ന കാലാവധിയിൽ പരിശീലനം ചെയ്യാതെ ഇരുന്നാൽ "Maya Accounting Online Training" പറഞ്ഞിരിക്കുന്ന കാലാവധി കഴിഞ്ഞാൽ പിന്നെ വീഡിയോ PDF തുടങ്ങിയ ടൂൾസ് ഫയലുകൾ ഉപയോഗിക്കാൻ സാധിക്കാതെ വരികയും ചെയ്യും.

43) ഇങ്ങനെ 5 ഘഡുക്കൾ അല്ലെങ്കിൽ ഏത് കോഴ്സ് / മൊഡ്യൂൾ ആണോ അതിന്റെ മുഴുവൻ ഫീസ് അടച്ചതിനു ശേക്ഷം മാത്രമേ സർട്ടിഫിക്കറ്റ് നൽകൂ.

44) ഈ പരിശീലനത്തിൽ ചെയ്യുന്ന വിഷയങ്ങളിൽ ചില വിഷയങ്ങൾ പരിശീലകർക്ക് അറിയാവുന്നതാണ് എങ്കിൽ ഫീസിൽ യാതൊരു ഇളവുകളും ഉണ്ടായിരിക്കുന്നതല്ല.

Page-8/11

45) എന്നാൽ Damaru Network Marketing Pvt Ltd എന്ന കമ്പനിയിൽ നേരിട്ട് ജോലി ചെയ്തു എന്ന കമ്പനിയുടെ LETTER HEAD ലോ മറ്റോ ഉള്ള രേഖകൾ നൽകുന്നതല്ല. "Maya Accounting Online Training" സെന്ററിന്റെ സിർട്ടിഫിക്കറ്റിൽ ON THE JOB TRAINING വെരിഫൈഡ് ചെയ്തു എന്ന സീലും ഒപ്പും നൽകുന്നതാണ് .

46) അക്കൗണ്ടിങ് ON THE JOB TRAINING കഴിഞ്ഞ പരിശീലകർക്ക് നിശ്ചിത ശമ്പളത്തിലോ അല്ലാതെയോ ജോലി വാങ്ങി തരുമെന്ന് "Maya Accounting Online Training" /www.mayataxtraining.com ആർക്കും യാതൊരു വിധ ഉറപ്പും നൽകുന്നില്ല.

47) Accounting അല്ലെങ്കിൽ Online Advertising , Online Shopping തുടങ്ങിയ ജോലി ഒഴിവുള്ള സ്ഥാപനത്തിലെ മേൽവിലാസവും ബന്ധപ്പെടേണ്ട ഫോൺ നമ്പരും ജോലി ആവശ്യമുള്ള പരിശീലകർക്ക് സ്വയം കണ്ടു പിടിക്കേണ്ട രീതി പരിശീലനത്തിൽ പഠിപ്പിക്കുന്നതും പിന്നീട് ആവശ്യമുള്ള സ്ഥാപനത്തിൽ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഈ സ്ഥാപനങ്ങളിൽ ഹാജരായി ജോലിക്കുള്ള ഇന്റർവ്യൂകൾ പങ്കെടുത്ത് ജോലിക്ക് ഹാജരാകേണ്ടതാണ്. കൂടാതെ ജോലിക്കു വേണ്ടി പുറത്തുള്ള ജോബ് കൺസൾട്ടിങ് ഏജന്റിനെ വിദ്യാർത്ഥികൾ ബന്ധപ്പെട്ടാൽ ജോലി സംബന്ധമായതോ, കൺസൾട്ടിങ് ഫീസ് സംബന്ധമായോ ഉള്ള വിഷയങ്ങളിൽ "Maya Accounting Online Training" ന് യാതൊരു ഉത്തരവാദിത്തവും ഉണ്ടാകില്ല.

48) Maya Accounting Online Training Center ലോ ബ്രാച്ചുകളിലോ പരിശീലനത്തിന് വരുന്ന പരിശീലകർ കൃത്യമായി വരുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതും ഉത്തരവാതിത്ത്വവും അവരവരുടെ രക്ഷിതാക്കളിലും പരിശീലകരിലും മാത്രം നിക്ഷിപ്തമായിരിക്കും.

49) മറ്റു ബ്രാഞ്ചുകളിൽ http://mayataxtraining.com/ വഴിയല്ലാതെ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുകയോ http://mayataxtraining.com/ വഴിയല്ലാതെ പണമടച്ച രസീത്, ബില്ല് , പരിശീലനത്തിന് ചേർന്ന പ്രിന്റ് , സിർട്ടിഫിക്കറ് എന്നിവ "Maya Accounting Online Training" ന്റെ പേരിൽ നൽകുന്നതല്ല. അങ്ങനെ ഏതെങ്കിലും "Maya Accounting Online Training" ന്റെ ബ്രാഞ്ചുകളിൽ നിന്ന് http://mayataxtraining.com/ വഴി അല്ലാതെ ലഭിക്കുന്ന രസീത് ബില് , സിർട്ടിഫിക്കറ് എന്നിവക്ക് http://mayataxtraining.com/ ഓ "Maya Accounting Online Training" ന്റെ അനുമതി ഇല്ലാത്തതും അംകീരമില്ലാത്തതുമായിരിക്കും.

50) പരിശീലകർ "Maya Accounting Online Training" ന്റെ സാങ്കേതിക തടസ്സങ്ങൾ അല്ലാതെയോ, Free Demo Course ലോ പങ്കെടുക്കാതെയോ, ഏതെങ്കിലും കോഴ്സുകൾക്ക് ഫീസ് അടക്കുകയോ , പരിശീലനത്തിന് ചേരുകയോ ചെയ്താൽ പരിശീലനം പൂർത്തിയാക്കാതെയോ പരിശീലനത്തിൽ പങ്കെടുക്കാതിരുന്നാലോ അടച്ച ഫീസ് തുക തിരിച്ചു നൽകുന്നതല്ല. Free Demo Course ഇൽ പങ്കെടുത്തതിന് ശേക്ഷം അതിലെ Exam എഴുതി ക്ലാസ്സിനെ പറ്റി മനസ്സിലാക്കിയതിനു ശേക്ഷം മാത്രം കോഴ്സുകൾ തിരഞ്ഞെടുക്കുക.

51) "Maya Accounting Online Training"പരിശീലകർ തങ്ങൾ അഡ്മിഷൻ എടുത്ത മായയുടെ ബ്രാഞ്ച് അല്ലാതെ മറ്റു ബ്രാച്ചുകളിൽ പോയി പരിശീലനം നേടാവുന്നതാണ്.

Page- 9/11 ഇങ്ങനെ മറ്റു ബ്രാഞ്ചുകളിൽ പോയി പരിശീലനം നേടുമ്പോൾ പരിശീലനം നേടിയ സമയത് http://mayataxtraining.com/ ഇൽ നിന്ന് ലഭിച്ച ഇൻവോയ്സ് ആ ബ്രാഞ്ചിൽ കാണിച്ചു ബോധ്യപ്പെടുത്തേണ്ടതാണ്. അങ്ങനെ http://mayataxtraining.com/ ന്റെ മാറ്റു ബ്രാഞ്ചുകളിൽ പോയ് പരിശീലനം നേടുമ്പോൾ ഇന്റർനെറ്റ് ചാർജ്, പ്രിന്റ് ചാർജ് , വാടാക ഇനത്തിൽ ആ ബ്രാഞ്ചിലെ അധികാരി പറയുന്ന വാടക തുക പരിശീലകർ നൽകണം. ഇതിലൊന്നും Maya Online Accounting Training Center ന് ഉത്തരവാദിത്തം ഉണ്ടാകില്ല.

52) ഏതെങ്കിലും "Maya Accounting Online Training" ന്റെ ബ്രാഞ്ചിൽ പരിശീലനം നേടുന്ന സമയത്ത് എന്തെങ്കിലും സാങ്കേതിക വിഷയങ്ങളാൽ പരിശീലകർ ചേർന്ന ബ്രാഞ്ച് നിർത്തേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ പരിശീലകർ മറ്റു മായയുടെ ബ്രാഞ്ചിൽപോയോ , പുറത്തുള്ള ഏതെങ്കിലും കഫേ സെന്ററിൽ പോയോ പരിശീലനം നേടാവുന്നതാണ്. ഇത്തരം ഈ സാഹചര്യത്തിൽ പരിശീലനം പുറത്തു പോയി നേടുമ്പോൾ നൽകേണ്ടി വരുന്ന ഇന്റർനെറ്റ് കഫേ ചാർജ് വാടക തുക പരിശീലനം പൂർത്തിയാക്കേണ്ട ദിവസം കണക്കാക്കി ദിവസേന രണ്ടുമണിക്കൂർ എന്ന നിലക്ക് കഫേയിൽ നൽകേണ്ട തുക പരിശീലകർക്ക് നിർത്തി പോകുന്ന ബ്രാഞ്ചിൽ നിന്നും ലഭിക്കുന്നതാണ്.

53) "Maya Accounting Online Training" നൽകുന്ന ഈ പരിശീലനത്തിൽ അക്കൗണ്ടിങ്ങിൽ നല്ല പരിജ്ഞാനമുള്ളവർ, നല്ല പ്രവർത്തി പരിചയമുള്ളവർ, നല്ല പ്രാവീണ്യമുള്ളവർ, പങ്കെടുക്കാൻ താൽപര്യമില്ലാത്തവർ , അക്കൗണ്ടിങ് വിഷയമല്ലാത്ത മറ്റേതെങ്കിലും ഡിഗ്രി പഠിച്ചവർ,പങ്കെടുക്കുമ്പോൾ ചോദിക്കുന്ന ചോദ്യം തെറ്റായി നൽകി ഫീസ് അടക്കുന്നവർ, തുടങ്ങിയവർ ഈ പരിശീലനത്തിൽ പങ്കെടുക്കരുത്. ഇവർ പങ്കെടുത്താൽ അടച്ച ഫീസ് തിരിച്ചു നൽകുന്നതല്ല.

54) എന്തെങ്കിലും കാരണത്താൽ അടച്ച ഫീസ് റീഫണ്ട് ചെയ്യേണ്ടി വന്നാൽ, ബാങ്ക് ചാർജ് /GST /മറ്റു ചാർജുകൾ എന്നിവ കിഴിച്ച തുക മാത്രമേ റീഫണ്ട് ചെയ്യുകയുള്ളൂ . ഇങ്ങനെ റീഫണ്ട് നൽകുന്ന തുക ഒരാഴ്ചക്കകം പരിശീലകന്റെ ബാങ്കിലേക്ക് മാത്രം നൽകുന്നതാണ്.

55) Tems & Condition തെറ്റിക്കുക, പരിശീലനത്തിന് പങ്കെടുത്ത ശേക്ഷം മറ്റെന്തെങ്കിലും കാരണം കാണിച്ചു കൊണ്ട് പരിശീലനത്തിൽ പങ്കെടുക്കാതിരിക്കാതിരിക്കുക തുടങ്ങിയ എന്തെങ്കിലും കാരണത്താൽ ഇടയ്ക്കു വച്ച് പരിശീലനം മുടങ്ങിയ കാരണത്താൽ അടച്ച ഫീസ് തിരികെ നൽകുന്നതല്ല.

56) "Maya Accounting Online Training"പരിശീലനം നടത്തുന്നത് ഇത് ഒരു ബിസ്സിനെസ്സ് ആയിട്ടല്ല , തികച്ചും ഒരു ട്യൂഷൻ എന്ന പോലെ പരിശീലനത്തിന് പ്രാവീണ്യം നൽകി സ്വന്തമായി ജോലി നേടുകയോ, ബിസ്സിനെസ്സ് ചെയ്യുകയോ ചെയ്യാനുള്ള ഒരു പരിശീലനം ആധുനിക രീതിയിൽ ഡിജിറ്റൽ ആയി ഓൺലൈൻ വഴിയും, വിവിധ നൂതന രീതിയിലും വഴി നൽകുകയാണ് ചെയ്യുന്നത്.

57) പരിശീലനം പൂർത്തിയാക്കി ഫീസ് തീർത്തും അടക്കുകയും ചെയ്താൽ മാത്രമേ സിർട്ടിഫിക്കറ്റ് നൽകുകയുള്ളൂ .

Page-10/11

58) 18 വയസ്സ് പ്രായപൂർത്തിയായവർ മാത്രമേ ഈ കോഴ്സിന് പങ്കെടുക്കാൻ കഴിയൂ.

59) ഇരു കക്ഷികളോ, മറ്റുള്ളവർക്കോ ഉള്ള തർക്കങ്ങൾ ഒത്തുതീപ്പാക്കാൻ കഴിയാത്ത എന്തെങ്കിലും പരാതികൾ നിയമ പ്രശ്നങ്ങൾ എന്നിവ സമർപ്പിക്കേണ്ടത് എറണാകുളം / ആലുവ / പെരുമ്പാവൂർ എന്നീ കോടതിയുടെ പരിധിയിലായിരിക്കും.

ഒന്നാം കക്ഷിയായ "Maya Accounting Online Training" എന്ന സ്ഥാപനം / www.mayataxtraining.com മേൽ പറയുന്ന TERMS AND CONDITION എല്ലാം യാതൊരു തടസ്സ തടസ്സവാദവുമില്ലാതെ അതെ പടി അനുസരിച്ചു പ്രവൃത്തിച്ചുകൊള്ളാം എന്നും, എന്റെ മെയിൽ ID , അഡ്രെസ്സ്, ഫോൺ നമ്പർ, ഗൂഗിൾ/ ഫേസ്ബുക് അക്കൗണ്ട് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ചു ലോഗിൻ ചെയ്തു ഈ പരിശീലനം എന്റെ സ്വമേധയാ ഇഷ്ടത്താൽ ഞാൻ ചേരുന്നതാണെന്നും രണ്ടാം കക്ഷിയായ ഞാൻ സമ്മതിച്ചിരിക്കുന്നു എന്ന് സത്യം ചെയ്യുന്നു. ഞാൻ തിരഞ്ഞെടുക്കുന്ന കോഴ്സിൽ ഫീസ് അടച്ചു ചേരുമ്പോൾ www.maytaxtraining.com വെബ്സൈറ്റിൽ നിന്നും കമ്പ്യൂട്ടർ അയക്കുന്ന മെയിലിൽ വരുന്ന ബില്ലിനോടൊപ്പം ( Invoice ) ഈ Terms & Condition ഞാൻ ഡൌൺലോഡ് ചെയ്തു സൂക്ഷിച്ചുകൊള്ളാം എന്ന് സത്യം ചെയ്യുന്നു. നിയമ പരമായ എല്ലാ ആവശ്യങ്ങൾക്കും ഈ കോപ്പി നിർബന്ധമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.

എന്ന് രണ്ടാം കക്ഷി : രണ്ടാം കക്ഷിയുടെ പേര്, അഡ്രസ്, മൊബൈൽ നമ്പർ,Ip അഡ്രസ്, എടുത്തിരിക്കുന്ന കോഴ്സ് വിവരങ്ങൾ എന്നിവ രണ്ടാം കക്ഷിയുടെ ബില്ലിൽ (Purchase Invoice) രേഖപ്പെടുത്തിയിട്ടുണ്ട്.

ഒന്നാം കക്ഷി : Soumya

Maya Accounting Online Training,
Opp. Municipal Office, 2nt Floor
Perumbavoor, Ernakulam Dist,
Kerala-683542
Web Portal : www.mayataxtraining.com
Mob : 9349820478
Mail Id : Onlinemayatax@gmail.com, mayataxtraining@gmail.com

This Document Displayed https://mayataxtraining.com/terms_and_condition

Last Update Date :01/July/2020

ഇതിന്റെ PDF താഴെ ഡൌൺലോഡ് ചെയ്യാവുന്നതാണ്.

Page -11/11

English Version (Total 55 Number 5 page)

Maya Accounting online training herein after referred to as the “first party” shall be an institute providing services including accounting classes and related training through http://mayataxtraining.com in digital medium as well as online live training.

1. The objective of the first party herein is to provide online classes and related training in Malayalam language to individuals with accounting background , accounting professionals , businessmen and entrepreneurs in TALLY ERP accounting software with the vision of equipping them to be successfull trainers, professionals and entrepreneurs.

2. Only a person who had signed up for the training progammesthrough http://mayataxtraining.com shall be considered as a registred trainee. No selection of trainees or training shall be carried out by the first party other than through http://mayataxtraining.com.

3. Candidates who are interested in obtaining training of the first party through itd branches or online medium shall obtain the same through http://mayataxtraining.com.

4. The bills and other files that are part of the training shall be provided in digital format and the instructions related to the training shall be provided in video formats. In case of any doubts or queries arising out of the said training sessions, the same shall be communicated to the trainer via online media( Remote Desktop Control), Mobile Phone, Whatsapp, other Messengers etc and the trainer shall answer the same accordingly.

5. It is hereby informed that first party herein is neither an university nor affiliated to any Universities. The objective of the first party is to provide an online practical accounting training to holders of accounting degree from recognized universities through http://mayataxtraining.com which can be accessed through Internet at the convenience of the trainee.

6. Candidates may please take notice of the fact that the the classes provided through http://mayataxtraining.com shall be equivalent to the conduct classes conducted by the first party herein and hence, no bills, training problems and related training materials that were made available once shall be later made available to the trainees. The classes conducted through http://mayataxtraining.com shall be similar to conduct classes and the candidates shall not be at liberty to attend the same classes again.

7. Candidates are hereby informed that classes conducted through http://mayataxtraining.com shall be on portion basis where the classes proceeds from one portion to another after the same is completed. The candidates shall not be at the liberty to revisit a portion once completed, or skip a portion to access the next portion.

8. The candidates are requested to fully understand daily portions before proceeding to the next one. In an event where a candidate wishes to revisit a portion, an online application for the same shall be preferred to the first party before expiry of the course period. No candidate shall be at liberty to apply for such booster courses after expiry of the said course period. ( The said decisions are at the sole discretion of the first party only).

9. Candidates making payment of fees at any franchisee or branch of the first party for joining training programmes conducted by the first party shall be entitiled to obtain a bill/receipt with a unique serial number issued from http://mayataxtraining.com.

10. Candidates who join take up courses of the first party using discount coupons, course coupons and other similar course coupons issued by the first party shall not be entitled to obtain any bill or receipt on taking up the training courses. For such candidates, the course for which the coupon had been applied for shall be made available at http://mayataxtraining.com on payment of discounted amounts.

11. Candidates purchasing coupons from third party institutions or online portals shall be entitled only for invoices of the same. The candidates are requested to demand the same at the time of purchase itself.

12. All coupons are intended only for one time use and no discounts shall be obtained from http://mayataxtraining.com after first use of the same.

13. Candidates making payment of fees at any franchisee or branch of the first party for joining training programmes conducted by the first party shall are requested to demand for a bill/receipt with a unique serial number issued from http://mayataxtraining.com. The first party herein hereby denys any liability or responsibility under any bills other than those issued from

14. http://mayataxtraining.com and candidates other than holders of valid bill from http://mayataxtraining.com.shall not be issued certificates/testimonials of the first party.

15. Candidates who have completed training programmes conducted by the first party may as and when required produce fees payment bills issued from http://mayataxtraining.comfailure to which no testimonials shall be issued to such candidates.

16. Candidates purchasing prepaid training coupons from third party centres and online portals shall procure invoices of the same to be kept in safe custody for future references. Free coupons are exempted from this category as no invoices can be raised for the same.

17. All candidates are mandated to read and understand the terms and conditions related to the training pro grammes conducted by the first party before signing up for the same.

18. No candidate below the age of 18 years shall be eligible to sign up for the training courses conducted by the first party herein.

19. Candidates are hereby informed that admission to training courses conducted by the first party can be obtained only through http://mayataxtraining.com

20. The first party shall not be liable to any disruptions in training programmes due to failure on the part of third parties employed by the trainees like power failure, internet connecitivity issues, server issues etc.

21. The first party suggests all trainees to have a good Internet connection of not less than 1 mbps internet speed and 2.2 processors computer system specification for smooth conduct of training classes. The trainees are also required to have a computer system with minimum specification of 2 GB RAM and 150 GB Hardisk Space to attend the online training programme.

22. Candidates shall take into notice that Tally software is incompatible with mobile phones, android PC, tablet PC etc and hence no training other than watching video classes can be done through the same.

23. The first party shall not be liable for disruption of training due to loss of Internet connectivity when the trainees are attending online classes at their residence. The first party shall not be liable to reimburse any expenses incurred for attending the classes like usage of internet cafe charges etc.

24. Training programmesof the first party shall be conducted only through http://www.mayataxtraining.com/ and all such training shall be conducted by the tutor, SOUMYA PRASAD only. The first party never authorizes any classes related to the training programmes of the first party to be conducted by any franchisee, branches or other websites other than through http://www.mayataxtraining.com.

25. No trainee shall share his username and password with a third party for unauthorized use of training programmes. In the event of such an act being detected by the system of the first party, the account of such erring trainee shall be liable suspended after the system generated electronic warning message. In an event of suspension of account, the trainee shall not be allowed to attend the final examination and shall not be entitled for reimbursement of fees paid.

26. During the course of training through http://www.mayataxtraining.com , the trainees are directed to use the tally software as available in http://www.mayataxtraining.com and during such training the first party shall have access to the desktop of the trainee through TALLY SOFTWARE REMOTE to ensure smooth conduct of the training.

27. On successful completion of the training programme of the first party, trainees shall be entitled to a certificate of completion with the registered logo and name of the first party undersigned and verified by the Manager/Proprietor/Director of the same.

28. The certificate of completion so issued shall be delivered to the trainees through courier or postal services. Choice of courier service for the same shall be sole discretion of the first party.

29. No branch, franchisee, websites or other third parties shall be authorized to issue, distribute or publish certificates under the logo or trademark of the first party herein or in the name of http://www.mayataxtraining.com.

30. It shall be the duty of the trainee receiving the certificate to check the serial numbers of the same with http://www.mayataxtraining.com and ensure its authenticity.

31. Candidates intending to sign up for the training programmes conducted by the first party shall be scrutinized on the basis of the eligibility criteria by the computerizes system. Only eligible candidates shall be admitted to the said training programmes.

32. The first party shall not be liable for any loss suffered by the candidates who had furnished wrong credentials for procuring eligibility to attend the training programmes. No refunds shall be entertained in such cases.

33. All courses and classes conducted by the first party herein shall be provided only through http://www.mayataxtraining.com/. The candidates shall be at liberty to contact MAYA ONLINE ACCOUNTING TRAINING , perumbavoor Head office through Remote Desktop or through other electronic communication for clearance of doubts arising from the said training programme.

34. Candidates intending to sign up for the training programmes conducted by the first party are requested to demand for or take a printout of the registration details and the user id that is provided from http://www.mayataxtraining.com after completion of the registration/payment process.

35. Trainees intending to attend classes directly from branches shall be eligible to attend only the respective branches from where the trainees had taken their registration. In an event of a trainee requiring branch transfer, the trainee shall not be eligible for refund of any amounts and the trainee shall be liable to pay all extra expenses like electricity charges, Internet charges that he may incur at the new branch. The first party shall not be liable to cover any expenses insofar these expenses are concerned and the same shall be borne by the trainee himself.

36. Only candidates who are holders plus 2 (commerce ) , B com , M com , MBA or CA qualifications shall be eligible to attend “practical accounting full course” conducted by the first party. In an event of ineligible persons procuring admission to the said training program by providing false information, the first party shall be at full liberty to terminate their registration and such trainee shall not refunds shall be entertained.

37. Candidates opting for short time courses shall be well versed in the usage of computer/laptop and Internet. No candidate who is not well versed with computer and internet usage shall sign up for the short term training programmes conducted by the first party. In an event of such ineligible persons procuring admission to the said training program by providing false information, no refunds shall be entertained at any cost.

38. The trainees shall be provided with actual bills from Damaru Network Marketing PvtLtd , which is a company registered under Companies Act of 2013 for training purposes. Addtional changes shall be made to bills accordingly to serve the purpose of training. Considering the confidentiality of the company documents, trainees shall not download, print,or utilize the said bills for any other purpose or share the same with third parties. Contravention to the same may attract necessary penal action.

39. All training materials and documents provided for the trainees shall be utilized by the trainees only for their own training purposes and shall not capture, record, download, upload, or disseminate the same without prior express permission from the first party herein. In an event of such acts by a trainee, the erring trainee shall be liable to indemnify all the losses inccured to the the first party and its franchisee/branches. In such an event, the computation of losses by the first party shall be final and binding on the trainee.

40. In an event of software misuse or breach of terms and conditions of Tally solutions private limited by either the trainees or the branches while the Accounting Online Training is provided through http://www.mayataxtraining.com/, the erring trainee or branch shall be fully liable for indemnifying the said loss. The first party absolves itself from any responsibility of any such acts committed by the trainees or branches.

41. The Licenced Tally ERP 9 Multi User Accounting software provided by the first party shall only be used by trainees for attending the training programmes.All printing and data extraction functions shall be disabled in the same. The software shall be provided to the trainees free of any additional charge as a part of the training course. Trainees shall not communicate the user name or password of the same to any third parties. Trainees access to the above mentioned software and http://www.mayataxtraining.com/ shall be the sole discretion of the first party.

42. Licensed Tally ERP 9 Multi user software that is provided for training purpose from http://www.mayataxtraining.com/ shall expire on completion of the training course period. Trainees using the same from Internet cafes and other centres are requested to log out from http://www.mayataxtraining.com/ and exit tally software once the training is completed.

43. All trainees are expected to complete the training course within stipulated time. On expiry of the stipulated time for each course, the user name and password provided at the time of registration would expire and further use would require re registration from http://www.mayataxtraining.com/.

44. Trainees who complete one module and proceed further shall not be able to revisit the completed module.

45. All videos and pdf study materials provided during the time of training shall be used only for the period of training. All such materials are only tools provided for practical training.

46. Candidates have options to pay the total fees either as a single lump sum amount or as installments. The first installment payable shall be equivalent to one-fifth of the total fees for the complete accounting training programme as a lump sum amount shall be eligible for a discount as fixed by the first party. The said discount shall not be available to candidates opting for installment facility. When the training period of 5 months expire, the trainee shall no longer be able to login to http://www.mayataxtraining.com/ and would be directed to pay necessary fees for continuation of services. Trainees are hereby informed that trainees who fail to complete the training within the period stipulated by the first party, shall not be able to access the admin or the pdf and other files provided for training. To reactivate the same, the party will have to contact the office of the first party.

47. Certificate of completion shall be provided only on successful completion of the training programmes.

48. No discounts shall be granted even if a trainee is well versed with any module that is a part of the training programme.

49. Certificates issued to trainees shall bear no mention about Damaru Network Marketing Pvt Ltd. The certificates issued to trainees shall be under the sign and seal of MAYA ACCOUNTING ONLINE TRAINING.

50. The trainees here by fully understand and agree that the first party herein does not promise any placement or employment on completion of the job training course.

51. The trainees attending the courses of the first party shall be provided necessary training to search for phone numbers and addresses of firms offering accounting, online advertising and online shopping jobs. Job search and attendance of interviews shall be the sole responsibility of the trainee only.

52. Attendance of all trainees attending the courses conducted by the first party from its branches or centres shall be the sole responsibility of the guardians or trainers of respective trainees.

53. Trainees attending training classes are bound to follow all instructions accordingly.

54. Accounts of trainees involving in acts of disobedience, stalking, abuse etc shall be liable to suspended and no refund shall be granted at any cost.

55. Any Complaints will be under the jurisdiction of Ernalkulam/ Aluva/ Perumbavoor court. I hereby declare that I have read and understood all the terms and conditions mentioned above. By affixing my sign below, I hereby agree to abide by all the terms above mentioned above.

I will download and keep this tems and condition along with the bill

Second Party : Name & Adress, e mail id, Mobile Number, Ip Address also mention in the purchase invoice.

First Party :

Proprietor : Soumya

Maya Accounting Online Training,
Opp. Municipal Office, 2nt Floor
Perumbavoor, Ernakulam Dist,
Kerala-683542
Web Portal : www.mayataxtraining.com
Mob : 9349820478, Mail Id : Onlinemayatax@gmail.com, mayataxtraining@gmail.com

. From https://mayataxtraining.com/terms_and_condition

This Document Displayed https://mayataxtraining.com/terms_and_condition

Last Update Date :01/July/2020

English Version (Total 55 Number 5 page)